Posts

Showing posts from November, 2023

സ്ഥല നാമം: ഒന്ന്

അടൂർ: അടു + ഊർ. അടു= അടുത്ത്, ചേർന്ന്.  ഊർ= ഊര്, ഊർ ഊർ .  ഊർ സുമെറിയൻ വാക്ക്.  അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ പട്ടണം. ആലപ്പുഴയിൽ നിന്നും എട്ട് കി.മി. അകലെ. കടൽ തീര പട്ടണം. അമ്പലം = ആളുകൾ കൂട്ടുന്ന സ്ഥലം, ചന്ത. അംബം, വെള്ളത്തെ കുറിക്കുന്നു. ആര്യനാട്:  തിരുവനന്തപുരം ജില്ല. നെടുമങ്ങാട് താലൂക്ക്. ഗ്രാമ പഞ്ചായത്ത്.  ആര്യ = ശ്രേഷ്ഠം, മികച്ചത്. ആര്യങ്കാവ്: കേരള തമിഴനാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു.  പുനലൂർ സമീപ പട്ടണം. കൊല്ലം - തിരുമംഗലം ദേശീയ പാത ഇതു വഴി കടന്നു പോകുന്നു.  ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ശ്രദ്ധേയമാണ്. ആലം കോട്: ആലം= കടൽ (ശബ്ദ താരാവലി) ഏതു കുടിയേറ്റ സമൂഹം വഴി ഇത് ഭാഷയിലേക്ക് വന്നു എന്ന് അറിയില്ല.  1. തിരുവനന്തപുരം ജില്ല. ആറ്റിങ്ങൽ നഗരസഭ പരിധിയൽ. ഉച്ചക്കട: തിരുവനന്തപുരം ജില്ല. പാറശ്ശാല ബ്ലോക്. കുളത്തൂർ ഗ്രാമ പഞ്ചായത്ത്. പൂവാർ, തിരുപുറം,  ചെങ്കൽ എന്നിവ സമീപ ദേശങ്ങൾ. ഉപ്പു തറ: വാണിമേൽ പഞ്ചായത്തിലെ സ്ഥലം. ട്രൈബൽ വില്ലേജ്.  കോഴിക്കോട് ജില്ല ഇതേ പേരിൽ ഒരു ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിൽ ഉണ്ട്. ഉപ്പാലക്കൽ: കൊയിലാണ...

ഊർ

ഊർ പുരാതന സുമേരിയൻ നഗരം. യൂഫ്രട്ടീസ് നദിയുടെ കരയിൽ. ഇന്നത്തെ ഇറാക്കിൽ.