Posts

Marks of Migration: Pappini (പാപ്പിനി)

The word Pappini in Malayalam vernacular means a group of Brahmin tribes.  But, there is a village in Tamil Nadu by the same name.(பாப்பினி).  It is in Kangayam block of Tiruppur district. It is about 12 K.M. to Kangayam.  There are many places in Kerala with prefix Pappini, eg.  Pappinissery (പാപ്പിനശ്ശേരി) Pappinivattam (പാപ്പിനിവട്ടം) etc. Pappinissery is a suburb of Kannur town. It is also a Grama Panchayat.  Pappinivattam is a village in Kodungallur Taluk Of Thrissur District.  Both the villages are census towns, and located  by Arabian sea. These place names show the migration pattern from East to West. Pappini according to Malayalam lexicon is a section among Brahmin caste.  Pappini originally a tribe, which,  after the advent of agriculture and the beginning of permanent settlement might have been integrated into Brahmin caste.

സ്ഥല നാമം: ഒന്ന്

അടൂർ: അടു + ഊർ. അടു= അടുത്ത്, ചേർന്ന്.  ഊർ= ഊര്, ഊർ ഊർ .  ഊർ സുമെറിയൻ വാക്ക്.  അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ പട്ടണം. ആലപ്പുഴയിൽ നിന്നും എട്ട് കി.മി. അകലെ. കടൽ തീര പട്ടണം. അമ്പലം = ആളുകൾ കൂട്ടുന്ന സ്ഥലം, ചന്ത. അംബം, വെള്ളത്തെ കുറിക്കുന്നു. ആര്യനാട്:  തിരുവനന്തപുരം ജില്ല. നെടുമങ്ങാട് താലൂക്ക്. ഗ്രാമ പഞ്ചായത്ത്.  ആര്യ = ശ്രേഷ്ഠം, മികച്ചത്. ആര്യങ്കാവ്: കേരള തമിഴനാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു.  പുനലൂർ സമീപ പട്ടണം. കൊല്ലം - തിരുമംഗലം ദേശീയ പാത ഇതു വഴി കടന്നു പോകുന്നു.  ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ശ്രദ്ധേയമാണ്. ആലം കോട്: ആലം= കടൽ (ശബ്ദ താരാവലി) ഏതു കുടിയേറ്റ സമൂഹം വഴി ഇത് ഭാഷയിലേക്ക് വന്നു എന്ന് അറിയില്ല.  1. തിരുവനന്തപുരം ജില്ല. ആറ്റിങ്ങൽ നഗരസഭ പരിധിയൽ. ഉച്ചക്കട: തിരുവനന്തപുരം ജില്ല. പാറശ്ശാല ബ്ലോക്. കുളത്തൂർ ഗ്രാമ പഞ്ചായത്ത്. പൂവാർ, തിരുപുറം,  ചെങ്കൽ എന്നിവ സമീപ ദേശങ്ങൾ. ഉപ്പു തറ: വാണിമേൽ പഞ്ചായത്തിലെ സ്ഥലം. ട്രൈബൽ വില്ലേജ്.  കോഴിക്കോട് ജില്ല ഇതേ പേരിൽ ഒരു ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിൽ ഉണ്ട്. ഉപ്പാലക്കൽ: കൊയിലാണ്ടിയിൽ ഉള്ള സ്ഥലം. ഉപ്പാലക്കൽ ഭഗവതി ക്ഷേത്രം പതിയാരക്ക

ഊർ

ഊർ പുരാതന സുമേരിയൻ നഗരം. യൂഫ്രട്ടീസ് നദിയുടെ കരയിൽ. ഇന്നത്തെ ഇറാക്കിൽ.  

മാറുന്ന സ്ഥലം മായുന്ന പേര്: ഒന്ന്

  ബെയ്പുർ ഫിഷിംഗ് ഹാർബർ ഇരിക്കുന്ന സ്ഥലത്തെ പണ്ട് വിളിച്ചിരുന്നത് ഓലശ്ശേരി. ഓലം എന്ന വാക്കിന് കടൽ എന്ന്  അർത്ഥo. ഈ വാക്ക് archaic അഥവാ പ്രയോഗലുപ്തം. കേരളം എന്ന് നാം ഇപ്പോൾ വിളിക്കുന്ന സ്ഥലം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതാകാൻ വഴിയില്ല,  നമ്മുടെ പൊതുബോധത്തിൽ അങ്ങനെയാണെങ്കിലും. ഓലശ്ശേരിയിൽ നിന്നും കരിംതിരുത്തിയിലേക്ക് കടവ് കടന്ന് ആളുകളും ചരക്കുകളും എത്തി.  മൺസൂൺ മഴയിൽ ബേപ്പൂർ പുഴയിലൂടെ ഒലിച്ചിറങ്ങി അടിഞ്ഞു കൂടിയ എക്കലിന് കരി എന്ന് പറയുന്നു.  ഇന്ന് അത് കരുവൻ തിരുത്തിയായി.  പുഴയുടെ തീരത്ത് അടിഞ്ഞു കൂടിയ കറുത്ത മണ്ണിൽ നിന്നാണ് കരിം തിരുത്തി ഉണ്ടായത്. ഗൂഡല്ലൂർ മലകളിലെ കാടും മണ്ണും, കരിയിലയും; പുഴയുടെ, അതിലേക്ക് ചേരുന്ന ചെറുപുഴ ഇതെല്ലാം: ഇരിഞ്ഞിപ്പുഴ കുറുമ്പ പുഴ കാഞ്ഞിരപ്പുഴ പുന്നപ്പുഴ കരിമ്പുഴ വടക്കുമ്പാട് പുഴ.  ഏതാണ്ട് 100 മൈൽ നീളം, 3000 ചതുരശ്ര കി. മി drainage area. ചുളിക, നിലമ്പൂർ, ബേപ്പൂർ പുഴ എന്നീ പേരിലും അറിയപ്പെടുന്നു. പുഴയുടെ തീരത്തെ ഗ്രാമ, പട്ടണങ്ങൾ ഇവയൊക്കെ: പോത്തുകൽ ചുങ്കത്തറ നിലമ്പൂർ മമ്പാട് ഇടവണ്ണ കാവനൂർ പേരകമണ്ണ അരീക്കോട് കിഴുപറമ്പ് എളമരം ചീക്കോട് വാഴക്കാട് വാഴയൂർ ചെറുവാടി എടവണ്ണപ്പാ